Wednesday, April 16, 2025 1:35 am

മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ് പ്ര​തി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ച നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : പാ​നൂ​ര്‍ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ലെ പ​ത്താം പ്ര​തി പി.​പി. ജാ​ബി​റി​ന്റെ  വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ച നി​ല​യി​ല്‍. വീ​ടി​ന് പി​ന്നി​ലെ ഷെ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഒ​രു കാ​റും ര​ണ്ട് ബൈ​ക്കു​ക​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

മു​ക്കി​ല്‍ പീ​ടി​ക​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചൊ​ക്ലി പോ​ലീ​സും ഫ​യ​ര്‍ സ​ര്‍​വീ​സും ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് സി​പി​എം ആ​രോ​പി​ക്കു​ന്ന​ത്. ജാ​ബി​റി​നെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ ലീ​ഗ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. സി​പി​എം പെ​രി​ങ്ങ​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​ണ് ജാ​ബി​ര്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...