മല്ലപ്പള്ളി : രാജിവ് ഗാന്ധികൾച്ചറൽ & ചാരിറ്റബിൾ സെൻറർ ദശവൽസര വാർഷികത്തോട് അനുബന്ധിച്ച് നിർദ്ധന കുടുംബത്തിന് പണി കഴിപ്പിക്കുന്ന മാർ ക്രിസോസ്റ്റം ഭവന് അഭിവന്ദ്യ ഡോ ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്ക്കോപ്പാ തറക്കല്ലിട്ടു. സെൻറർ പ്രസിഡൻ്റ് ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. റവ എം എം ജോൺ,റവ മാത്യുസ് ജോൺ, പഞ്ചായത്ത് അംഗങ്ങളായ ജൂലി കെ വറുഗീസ് ,വീനിത് കുമാർ, ജോളി ജോൺ, കെ.വി രശ്മി മോൾ, സി വി ഇടിക്കുള, ജോർജ് ഈപ്പൻ, രാജേഷ് സുരഭി, തോമസ് തമ്പി, എം വി മാത്യു, സാബു തോമസ് എന്നിവർ പ്രസംഗിച്ചു.
മാർ ക്രിസോസ്റ്റം ഭവന് തറക്കല്ലിട്ടു
RECENT NEWS
Advertisment