റാന്നി : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ സി.പി.ഐ നേതൃത്വത്തില്‍ റാന്നി ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍
ഇന്നു നടത്തുവാൻ നിശ്ചയിച്ചിരുന്ന മാർച്ചും ധർണയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചതായി മണ്ഡലം സെക്രട്ടറി കെ.സതീഷ് അറിയിച്ചു.
മാര്‍ച്ചും ധര്‍ണ്ണയും മാറ്റിവെച്ചു
RECENT NEWS
Advertisment