Wednesday, June 26, 2024 12:05 pm

സി.പി.എമ്മിന്‍റെ സാമ്പത്തിക കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ്സ് നവംബര്‍ 20ന് തിരുവല്ലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അക്രമവും ഭീഷണിയും ഗുണ്ടായിസവും നടത്തി കള്ളവോട്ട് ചെയ്ത് ജില്ലയിലെ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്ന സി.പി.എമ്മിന്‍റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും സഹകരണ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ 2023 നവംബര്‍ 20 തിങ്കളാഴ്ച തിരുവല്ലയില്‍ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. മുന്‍സിപ്പല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഡി.സി.സി പ്രസിഡന്‍റും സഹകരണ സംരക്ഷണ സമിതി ജില്ലാ ചെയര്‍മാനുമായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന പ്രതിഷേധ സദസ്സ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മറ്റ് കെ.പി.സി.സി, ഡി.സി.സി നേതാക്കള്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.

പോലീസിന്‍റെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ പത്തനംതിട്ട, തിരുവല്ല കാര്‍ഷിക വികസന ബാങ്കുകള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം സഹകരണ ബാങ്കുകള്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അക്രമത്തിലൂടെയും അധാര്‍മിക മാര്‍ഗ്ഗത്തിലൂടെയും ജനാധിപത്യവിരുദ്ധ നടപടികളിലൂടെയും പിടിച്ചടക്കി ഭരണം നടത്തുന്ന സി.പി.എം സാമ്പത്തിക കൊള്ളയ്ക്ക് നേതൃത്വം നല്‍കുകയാണെന്നും ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുവാനും ജനങ്ങളുടെ മനസ്സാക്ഷി ഉണര്‍ത്തുവാനുമാണ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ഡി.സി.സി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സൗജന്യമായി സർക്കാർ സ്ഥാപനങ്ങൾക്ക് ; പുതിയ ആശുപത്രി നിർമിക്കും

0
കാസര്‍കോട്: ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക്...

പാലം പണി പൂര്‍ത്തിയായി ; എന്നാൽ സമീപനപാത ഇല്ല, തോട്ടുകടവുകാര്‍ ദുരിതത്തില്‍

0
ഏനാദിമംഗലം : പൂതങ്കരയിൽനിന്ന് കല്ലട ജലസേചന പദ്ധതി കനാലിന് കുറുകെ തോട്ടുകടവിലേക്ക്...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; ഡാ​മു​ക​ളി​ൽ ജ​ല നി​ര​പ്പ് ഉ​യ​രു​ന്നു, മുന്നറിയിപ്പ് നൽകി അധികൃതർ

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. പ​ത്ത​നം​തി​ട്ട...

ശമ്പളത്തിനും അലവൻസുകൾക്കുമുള്ള ആദായനികുതി മന്ത്രിമാർത്തന്നെ അടയ്ക്കണം ; നിർദ്ദേശവുമായി മധ്യപ്രദേശ് സർക്കാർ

0
ഭോപ്പാൽ: ശമ്പളത്തിനും അലവൻസുകൾക്കുമുള്ള ആദായനികുതി മന്ത്രിമാർതന്നെ അടയ്ക്കണമെന്ന നിർദേശവുമായി മധ്യപ്രദേശ് സർക്കാർ....