Saturday, May 3, 2025 4:12 pm

മതിൽഭാഗം ശ്രീവല്ലഭേശ്വര അന്നദാന സമിതി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മതിൽഭാഗം ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവോണ കിറ്റ് വിതരണം പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള മാവേലിമഠം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻ നായർ, ജനറൽ സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, ആർ.സുകുമാരൻ, ആർ.പി.ശ്രീകുമാർ ശ്രീപദ്മം, ട്രഷറർ എ.സത്യനാരായണൻ, മോഹനകുമാർ കണിയാന്തറ, രാജശേഖരൻ നായർ മുളമൂട്ടിൽ, എ.കെ.സദാനന്ദൻ, വി.ഗോപാലൻ, രോഹിത് മോഹൻ എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസുകൾ അവസാനിപ്പിച്ച് ഇന്ത്യ

0
ന്യൂഡൽഹി: ‌പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസുകൾ അവസാനിപ്പിച്ച് ഇന്ത്യ. എല്ലാവിധ പോസ്റ്റല്‍, പാര്‍സല്‍...

അഴിമതിയും ധൂർത്തും ഇടതുപക്ഷ മുന്നണിക്ക് തിരിച്ചടിയാകും : പിജെ ജോസഫ്

0
പത്തനംതിട്ട : കേരളത്തിലെ ഭരണത്തിൽ നടക്കുന്ന അഴിമതിയും ധൂർത്തും അടുത്ത നിയമസഭാ...

 സിപിഎം തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി മാവേലിക്കര ജലസേചനവകുപ്പ് ഉപരോധിച്ചു

0
ഹരിപ്പാട് : തൃക്കുന്നപ്പുഴ ചീപ്പുപാലംപണി വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽകമ്മിറ്റി...

കേന്ദ്ര – സംസ്‌ഥാന സർക്കാരുകൾ തൊഴിലാളികളെ വഞ്ചിക്കുന്നു : പ്രമോദ് മന്ദമരുതി

0
മാടത്തുംപടി : രാജ്യം വർഗീയ ഫാസിസ്റ്റ് ദുർഭരണത്തിന് കീഴിൽ അമരുകയും തൊഴിലാളികൾ...