പത്തനംതിട്ട : വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് സപ്ലൈകോയുടെ മാവേലി സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പെടെ എല്ലാ ഔട്ട്‌ലെറ്റുകളും ഏപ്രില്‍ 14 ന് (പെസഹാ വ്യാഴം) പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ എം.എന്‍ വിനോദ് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 15ന് അവധിദിനമായിരിക്കും.
മാവേലി സ്റ്റോറുകള്‍ 14 പ്രവര്‍ത്തിക്കും
RECENT NEWS
Advertisment