ന്യൂഡൽഹി: ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്‍ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഛത്തീസ്‍ഗഢിൽ ഏറ്റുമുട്ടല്‍ ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
RECENT NEWS
Advertisment