നെയ്യാറ്റിന്‍കര : കെഎസ്‌ആര്‍ടിസി ബസ്സില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംഡിഎംഎ ഇന്റലിജന്‍സ് ബ്യൂറോയും എക്സൈസും ചേര്‍ന്ന് പിടികൂടി. കഴക്കൂട്ടം സ്വദേശി സജിത്തിനെ(26)നെ പോലീസ് അറസ്റ്റ് ചെയ്തു. കളിയിക്കാവിള പൂവാര്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍ ആണ് കടത്താന്‍ ശ്രമിച്ചത്.
നെയ്യാറ്റിൻകര പൂവാറില്‍ വൻ മയക്കുമരുന്ന് വേട്ട ; യുവാവിനെ പിടികൂടി
RECENT NEWS
Advertisment