ലഖ്നൗ : ഹത്രാസിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖം പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്.ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഇവരില്‍ നിന്നും ചില ലഘുലേഖകള്‍ പിടിച്ചെടുത്തെന്നും യു പി പോലീസ് വ്യക്തമാക്കി.
ഹത്രാസിലെക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു
RECENT NEWS
Advertisment