Monday, December 30, 2024 10:15 am

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു. ഇംഗ്ലീഷ്, മലയാളം പത്രപ്രവര്‍ത്തനത്തില്‍ ഒരുപോലെ തിളങ്ങി. സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം ഉള്‍പ്പെടെ അനേകം ബഹുമതികള്‍ നേടി. രണ്ടുതവണ കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവപരിചയത്തിന്റെ കരുത്തായിരുന്നു കൈമുതല്‍.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട സി.പി.എം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

0
കോന്നി : മൂന്ന് ദിവസമായി നടന്നുവരുന്ന സി.പി.എം ജില്ലാ സമ്മേളനം...

പ്രണബ് മുഖർജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകന്‍

0
ദില്ലി : പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ...

പന്തളം മൈക്രോ കോളേജില്‍ റോഡ്‌ സുരക്ഷ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

0
പന്തളം : പന്തളം മൈക്രോ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ റോഡ്‌...

കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം കബറടക്കി

0
ഇടുക്കി : മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം...