കോട്ടയം : മന്നം ജയന്തി ആഘോഷങ്ങളിൽ ശശി തരൂർ എം പിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹർജി. എറണാകുളം കളമശേരി പള്ളിലാംകര എൻഎസ്എസ് കരയോഗം പ്രസിഡന്റ് നന്ദകുമാറാണ് ഹർജി നൽകിയത്. ചങ്ങനാശേരി മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയത്.
ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് കോടതി നോട്ടിസ് നൽകി. ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യൻ നോവിലിൽ നായർ സ്ത്രികളെ അപമാനിക്കുന്ന പരാമർശത്തിലാണ് ഹർജി നൽകിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.