Thursday, July 3, 2025 1:11 pm

മ​ധ്യ​വ​യ​സ്കനെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മാ​ള: മ​ധ്യ​വ​യ​സ്ക​നെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ള വ​ട​മ ആ​ലി​ങ്ക​പ​മ്പി​ൽ രാ​ജു(55)​വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പ​ക​ലാ​ണ് സംഭവം. മാ​ള​യി​ലെ മെ​യി​ൻ റോ​ഡി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ട​ത്തി​ണ്ണ​യി​ൽ ആണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​റ​ങ്ങു​ക​യാ​ണെ​ന്ന് ക​രു​തി ആ​ദ്യം ആ​രും സ​മീ​പി​ച്ചി​രു​ന്നി​ല്ല. ദീ​ർ​ഘ​നേ​ര​മാ​യി​ട്ടും ഉ​ണ​രാ​ത്ത​തി​നെ തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​മ്പോഴാ​ണ് മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യ​റി​യു​ന്ന​ത്.

കു​ഴ​ഞ്ഞു​വീ​ണാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ​ദി​വ​സം ഇയാളെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മാ​ള പൊ​ലീ​സ് മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മാ​ള സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തിയ ശേഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: ല​ക്ഷ്മി പ്രി​യ, പ്ര​വീ​ണ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...