കൊല്ലം : ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുൾ ആണ് ജലാലിനെ കൊലപ്പെടുത്തിയത്. ജലാൽ മരിച്ച ശേഷം അബ്ദുൾ ആത്മഹത്യക്ക് ശ്രമിച്ചു. കത്തികൊണ്ട് സ്വന്തം കഴുത്തറുത്തായിരുന്നു ആത്മഹത്യാ ശ്രമം.
അഞ്ചലില്‍ ആസാം സ്വദേശിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു
RECENT NEWS
Advertisment