Thursday, July 3, 2025 10:59 pm

സംസ്ഥാനത്തെ പാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ അന്യസംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്നും പാല്‍ ഇറക്കുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടിയുമായി മില്‍മ എത്തുന്നു. സംസ്ഥാനത്ത് പാല്‍ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ അന്യസംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്യാനാണ് മില്‍മയുടെ തീരുമാനം. ഇതിനായി സ്വകാര്യ ഡയറികളെയും ആശ്രയിക്കും. അതേസമയം പാല്‍ വില ഉയര്‍ത്തില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.

സംസ്ഥാനത്ത് വേനല്‍ എത്തിയതോടെ പാല്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. തെക്കന്‍ കേരളത്തിലാണ് പാല്‍ പ്രതിസന്ധി കൂടുതലും. അതിനിടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പാല്‍ സഹകരണ സംഘങ്ങളെ സമീപിക്കാന്‍ മില്‍മ ഒരുങ്ങുന്നത്.

മാര്‍ച്ച്‌- ഏപ്രില്‍ മാസങ്ങളില്‍ പാല്‍ പ്രതിസന്ധി അതിരൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് സ്വകാര്യ ഡയറികളെ ആശ്രയിക്കാന്‍ മില്‍മ തീരുമാനിച്ചത്. പ്രതിദിനം 12 ലക്ഷം ലിറ്റര്‍ പാല്‍ വിവിധ പാല്‍ സൊസൈറ്റികളില്‍ നിന്നും വഴി മില്‍മ സംഭരിച്ചിരുന്നു. ഇതുകൂടാതെ  കേരളത്തിലെ പാല്‍ ഉപയോഗം കണക്കിലെടുത്ത് കര്‍ണാടകയില്‍ നിന്നും 2.5 ലക്ഷം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഇറക്കുമതി 1 ലക്ഷം ലിറ്ററായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടു ജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട്...

0
തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതി പ്രകാരം വീട്ടു ജോലിക്കാരിയായ...

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...

തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ്...

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...