കോന്നി : ചെങ്ങറ വ്യൂ പോയിന്റിൽ മിനി ഹൈമാറ്റസ് ലൈറ്റ് സ്ഥാപിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാറ്റസ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി സ്വിച് ഓൺ ചെയ്തു. പി.എം സാമുവേൽ, ബിനോജ് ചെങ്ങറ, പി.എ.ബാബു, മനോജ് സുകുമാരൻ, രാഹുൽ, മോഹൻദാസ് , സുരേഷ്, മധു തുടങ്ങിയവർ സംസാരിച്ചു.
ചെങ്ങറ വ്യൂ പോയിന്റിൽ മിനി ഹൈമാറ്റസ് ലൈറ്റ് സ്ഥാപിച്ചു
RECENT NEWS
Advertisment