തിരുവനന്തപുരം : സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പദ്ധതി നടപ്പിലാക്കാന് മൂന്ന് മാസം സമയം ചോദിച്ചിട്ടുണ്ടെന്നും സ്മാര്‍ട്ട് മീറ്റര്‍ നിഷേധിച്ചാല്‍ അത് ദോഷം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഗ്രാന്‍റ് കളയുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രിയുമായി ഈ മാസം 25ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല ; മന്ത്രി കെ കൃഷ്ണന്‍കുട്ടി
RECENT NEWS
Advertisment