ന്യൂഡൽഹി: ഒഡിഷയിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നാലെ വിമാനകമ്പനികളോട് യാത്രനിരക്ക് ഉയർത്തരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനനിരക്കുകൾ ഉയരാതിരിക്കാൻ കമ്പനികൾ ശ്രദ്ധപുലർത്തണമെന്ന് വ്യോമയാനമന്ത്രാലയം നിർദേശിച്ചു.ഒഡിഷയിലെ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനനിരക്കുകൾ ഉയരാതിരിക്കാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. ഭുവനേശ്വർ ഉൾപ്പടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നും അവിടേക്കുമുള്ള നിരക്കുകൾ ഉയരാതെ നോക്കണമെന്നാണ് നിർദേശം. ഭുവനേശ്വറിലേക്കുള്ള വിമാന ടിക്കറ്റുകൾ റദ്ദാക്കുകയോ തീയതി മാറ്റുകയോ ചെയ്യുമ്പോൾ പ്രത്യേക ചാർജുകൾ ചുമത്തരുതെന്നും നിർദേശമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033