തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 8 മുതല്‍ 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായതായി സൂചന. ഒരാഴ്ച കൂടിയാവും ലോക്ഡൗണ്‍ നീട്ടുക. ഇക്കാലയളവില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ അതേപടി തുടരുമെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന വിദഗ്ദ്ധ സമിതി യോഗത്തില്‍ റവന്യു, ദുരന്ത നിവാരണ, പോലീസ് വകുപ്പുകള്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.
ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും ; നിലവിലുളള നിയന്ത്രണങ്ങള്‍ അതേപടി തുടരും
RECENT NEWS
Advertisment