കാബൂള്‍ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചെന്ന് താലിബാന്‍. എദിഗാഹ് ഗ്രാന്‍റ് മോസ്കിന്‍റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന്‍ സഹമന്ത്രി പറഞ്ഞു.
കാബൂളില്‍ മുസ്ലീം പള്ളിയില്‍ സ്ഫോടനം ; നിരവധി പേര്‍ മരിച്ചെന്ന് താലിബാന്‍
RECENT NEWS
Advertisment