അത്തോളി : മകൻ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്‍റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്. ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളർന്നുവീണ അമ്മ നഫീസ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. നഫീസയുടെ മറ്റു മക്കൾ: ജുനൈസ്, റുമീഷ്.
മകൻ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു
RECENT NEWS
Advertisment