കൊല്ലം : കൊല്ലം ചിതറയിൽ വടിവാളും നായ്ക്കളുമായി അക്രമം നടത്തിയ കേസിലെ പ്രതി സജീവ് നിരപരാധിയെന്ന് മാതാവ് ശ്യാമള. മകന് മാനസിക പ്രശ്നങ്ങളില്ലെന്നും ജയിലിൽ പോകാനുള്ള തെറ്റ് മകൻ ചെയ്തിട്ടില്ലെന്നും മകനെ മർദ്ദിച്ചതായി പോലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വേണ്ടി പോയ സജീവിനെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു എന്നുമാണ് ശ്യാമള പറയുന്നത്. അവർ വീണ്ടും മർദ്ദിക്കുമെന്ന് ഭയന്നാണ് വടിവാളും നായയുമായി പോയത്. ഭർത്താവിന്‍റെ പേരിൽ അഞ്ചിടത്ത് ഭൂമിയുണ്ടെന്നും തങ്ങൾക്കവകാശപ്പെട്ട ഭൂമി ഭർത്താവിന്‍റെ ബന്ധുക്കൾ തട്ടിയെടുത്തെന്നുമാണ് ശ്യാമളയുടെ ആരോപണം. ഈ ഭൂമിയെല്ലാം തനിക്കും മകനും തിരിച്ച് ലഭിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]