Tuesday, May 6, 2025 7:32 pm

‘നീതിക്കു വേണ്ടി അണിനിരക്കൂ’ എന്ന് പോസ്റ്റർ ; ലെനയുടെ ‘ആർട്ടിക്കിൾ 21’ റിലീസിലേക്ക്

For full experience, Download our mobile application:
Get it on Google Play

അജു വർഗീസ്, ജോജു ജോർജ്, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 21’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ‘നീതിക്കു വേണ്ടി അണിനിരക്കൂ…’ എന്ന വാചകം പോസ്റ്ററിൽ കാണാം. ലെനയുടെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ജൂലൈ 28-ന് ‘ആർട്ടിക്കിൾ 21’ ചെമ്മീൻ സിനിമാസ് തിയെറ്ററുകളിലെത്തിക്കുന്നു. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. വാക് വിത്ത് സിനിമാസിന്റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു.

എഡിറ്റർ- സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, കോ പ്രൊഡ്യൂസർ- രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ; പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ, കല- അരുൺ പി. അർജ്ജുൻ, മേക്കപ്പ്- റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം- പ്രസാദ് അന്നക്കര, സ്റ്റിൽസ്-സുമിത് രാജ്, ഡിസൈൻ- ആഷ്‌ലി ഹെഡ്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ- ഇംതിയാസ് അബൂബക്കർ, വിതരണം- ചെമ്മീൻ സിനിമാസ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തിന്‍റെ കമ്മ്യൂണിറ്റി ഹാൾ തുറന്ന് കൊടുക്കണം ; സിപിഐ

0
കുന്നന്താനം: കുന്നന്താനം ഗ്രാമപഞ്ചായത്തിന്‍റെ ആഞ്ഞിലിത്താനത്തുള്ള കമ്മ്യൂണിറ്റി ഹാൾ പണിപൂർത്തീകരിച്ച് എത്രയും പെട്ടെന്ന്...

അനധികൃത ഖനന കേസിൽ ഗാലി ജനാർദ്ദൻ റെഡ്ഡിയടക്കം നാല് പേർക്ക് തടവ് ശിക്ഷ

0
കർണാടക: ഒബുലാപുരം അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി...

ഓപ്പറേഷന്‍ ഡി-ഹണ്ട് : സ്പെഷ്യല്‍ ഡ്രൈവില്‍ 75 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 05) സംസ്ഥാനവ്യാപകമായി...

ജെ സി ഐ ഇന്ത്യ “യങ് ടാലെന്റ് അവാർഡ് ” ഭവികാ ലക്ഷ്മിക്ക്

0
കോട്ടയം : ജെസി ഇന്ത്യ സോൺ 22 ഈ വർഷത്തെ യങ്...