തിരുവനന്തപുരം : ബിജെപി സംസ്ഥാന കോർകമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടങ്ങി. ജനറൽ സെക്രട്ടറി എം.ടി.രമേശും വൈസ് പ്രസിഡന്റ് എ,എൻ.രാധാകൃഷ്ണനും പങ്കെടുക്കുന്നില്ല. കോർകമ്മിറ്റിയിൽ ആലോചിക്കാതെ സംസ്ഥാന സമിതിയിൽ അഴിച്ചുപണി നടത്തിയതിൽ പ്രതിഷേധിച്ചാണ് ഇവർ പങ്കെടുക്കാത്തതെന്നാണ് വിവരം. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. സംസ്ഥാന നേതൃയോഗം നാളെ നടക്കും.
ബിജെപി കോർകമ്മിറ്റി യോഗം ; വിട്ട് നിന്ന് എംടി രമേശും എഎൻ രാധാകൃഷ്ണനും
RECENT NEWS
Advertisment