Monday, February 10, 2025 8:57 pm

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക : എം.​എം. മ​ണി

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ട​ത് ത​മി​ഴ്നാ​ടാ​ണ്. ഇ​തി​ന്‍റെ നി​യ​ന്ത്ര​ണം അ​വ​ര്‍​ക്കാ​ണ്. ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ലെ ആ​ശ​ങ്ക കേ​ര​ളം ത​മി​ഴ്നാ​ടി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അ​തേ​സ​മ​യം മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് 134 അ​ടി​യി​ലെ​ത്തി. തീ​ര​മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ മ​ഴ​യു​ടെ ശ​ക്തി​കു​റ​ഞ്ഞെ​ങ്കി​ലും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ലാ​ണ് രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ജ​ല​നി​ര​പ്പ് 134 അ​ടി​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന​ത്. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യാ​ല്‍ വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്ന് കേ​ര​ളം ത​മി​ഴ്നാ​ടി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലെ​ത്തി​യാ​ല്‍ ഡാം ​തു​റ​ക്കാ​നാ​ണ് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍ ത​മി​ഴ്നാ​ടി​നു ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. വെ​ള്ളി​യാ​ഴ്ച ജ​ല​നി​ര​പ്പ് 132.60 അ​ടി​യി​ലെ​ത്തി​യ​പ്പോ​ള്‍ ത​ന്നെ തീ​ര​വാ​സി​ക​ള്‍​ക്ക് ആ​ദ്യ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ല്‍ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ക്യാമ്പു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വലയിലാക്കി പീഡനം : വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ...

0
പത്തനംതിട്ട : കോന്നിയിലൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് വാടകയ്ക്ക് താമസിക്കുന്നതിനു...

ചെ​ന്നാ​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

0
മു​ണ്ട​ക്ക​യം: ചെ​ന്നാ​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ മരിച്ചു. ചെ​ന്നാ​പ്പാ​റ കൊ​മ്പ​ൻ​പാ​റ​യി​ൽ ഇ​സ്മ​യി​ലി​ന്‍റെ...

സ്വകാര്യ സര്‍വകലാശാല കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി

0
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പട്ടികജാതി-പട്ടികവര്‍ഗ കുട്ടികള്‍ക്ക് വീടുകളില്‍ പഠിക്കുന്നതിനായി പഠനമേശയും കസേരയും നല്‍കി

0
പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പട്ടികജാതി-പട്ടികവര്‍ഗ കുട്ടികള്‍ക്ക് വീടുകളില്‍പഠിക്കുന്നതിനായി പഠനമേശയും കസേരയും...