ചെങ്ങന്നൂർ: മുണ്ടൻകാവ് ഭഗവതി ക്ഷേത്ര പുനർനിർമ്മാണത്തോടനുബന്ധിച്ച് നടത്തിയ നിലമൊരുക്കി വിതച്ചിട്ടുള്ള നവധാനൃം പശുവിനും കിടാവിനും സമർപ്പിക്കുന്ന ചടങ്ങ് (ഭൂപരിഗ്രഹം) നടത്തി. ഇതിനോടനുബന്ധിച്ച് ഗോപൂജയും നടന്നു. ചടങ്ങുകൾക്ക് മേൽശാന്തി വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.
ഔഷധസേവ
കോടിയാട്ടുകര ധന്വന്തരിമൂർത്തി ക്ഷേത്രത്തിൽ ദശാബ്ദങ്ങളായി ആചരിക്കപ്പെടുന്ന ഔഷധ സേവാ ദിനാചരണം ആഗസ്റ്റ് 01 തിങ്കളാഴ്ച രാവിലെ 11- ന് നടക്കും.
ചെങ്ങന്നൂർ മുണ്ടൻകാവ് ഭഗവതി ക്ഷേത്രത്തില്‍ ഭൂപരിഗ്രഹവും ഗോപൂജയും നടത്തി
RECENT NEWS
Advertisment