ന്യൂഡൽഹി : വ്യവസായി രാജേശ്വര്‍ ഉഡാനിയുടെ കൊലപാതകത്തില്‍ നടി ദെബോലിന ഭട്ടാചാര്യയെ പോലീസ് ചോദ്യം ചെയ്തു. ഘാട്‌കോപര്‍ നിവാസിയായ രാജേശ്വര്‍ ഉഡാനി ഡയമണ്ട് വ്യാപാരിയായിരുന്നു. നവംബര്‍ 28 നാണ് ഇയാളെ കാണാതാവുന്നത്. ഉഡാനിയുടെ മൃതദേഹം കണ്ടത്തിയതോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സച്ചിന്‍ പവാര്‍ 13 തവണ ഇദ്ദേഹത്തെ വിളിച്ചതായി കണ്ടെത്തി. സച്ചിനെ അറസ്റ്റ് ചെയ്ത പോലീസിന്‍റെ അന്വേഷണം സീരിയല്‍ താരത്തിലേക്കും നീളുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലെ പ്രമുഖ താരമാണ് ദെബോലിന. അന്വേഷണത്തിൽ കൊലപാതകവുമായി താരത്തിനും ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക