Thursday, July 4, 2024 12:37 pm

വനിതാ സ്ഥാനാര്‍ത്ഥിയെ ഉള്‍ക്കൊള്ളിച്ച ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക – ചരിത്രം തിരുത്താന്‍ രണ്ടര പതിറ്റാണ്ട് വേണ്ടി വന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. 25 വര്‍ഷത്തിന് ശേഷം വനിതാ സ്ഥാനാര്‍ത്ഥിയെ  ലീഗ് മത്സരിപ്പിക്കും. നുര്‍ബിനാ റഷീദാണ് കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്നത്.

എം കെ മുനീര്‍ കൊടുവള്ളിയിലും കെ എം ഷാജി അഴീക്കോടും മത്സരിക്കും. പി കെ ഫിറോസിന് താനൂരില്‍ ജനവിധി തേടും. സംവരണ മണ്ഡലമായ കോങ്ങാട് യു സി രാമന്‍ മത്സരിക്കും. മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി എം.പി. അബ്ദുസ്സമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക് പി.വി. അബ്ദുല്‍ വഹാബിനെയും പ്രഖ്യാപിച്ചു.

1. മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്
2. കാസറഗോഡ് : എന്‍എ നെല്ലിക്കുന്ന്
3. അഴീക്കോട് : കെ.എം ഷാജി
4. കൂത്തുപറമ്പ്  : പൊട്ടന്‍കണ്ടി അബ്ദുള്ള
5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്
7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
9. മലപ്പുറം : പി. ഉബൈദുല്ല
10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
12. ഏറനാട് : പി. കെ ബഷീര്‍
13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
15. താനൂര്‍ : പി.കെ. ഫിറോസ്
16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
17. മങ്കട : മഞ്ഞളാംകുഴി അലി
18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
19. തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
25. കോങ്ങാട് : യു.സി. രാമന്‍
26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
27. പേരാമ്പ്ര  : പിന്നീട് പ്രഖ്യാപിക്കും

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴയും കാട്ടുപന്നിശല്യവും ; പ്രമാടം പഞ്ചായത്തിലെ കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ

0
പ്രമാടം : മഴയും കാട്ടുപന്നിശല്യവും മൂലം പ്രമാടം പഞ്ചായത്തിലെ കിഴങ്ങുഗ്രാമം പദ്ധതി...

നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത പദ്ധതി വെളിച്ചം കണ്ടില്ല ; നടപ്പാത താവളമാക്കി...

0
കോഴഞ്ചേരി : ഒരു വർഷം മുമ്പ് നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത...

പെൻഷൻ പരിഷ്കരണ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും 2019ലെ പരിഷ്കരണ...

എസ്.സി.ഒ ഉച്ചകോടി ; ജയശങ്കർ കസഖ്സ്ഥാനിൽ

0
അസ്താന: 24 -ാമത് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ...