Tuesday, March 25, 2025 1:12 pm

വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ് ; പ്രതിഷേധം നിയമസഭകൾക്ക് മുന്നിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഇതിനായി 31 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകൾക്ക് മുന്നിൽ പ്രതിഷേധിക്കും. ജെഡി(യു), ടി‍‍ഡിപി, വൈഎസ്ആർ പാർട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്​ലിം വ്യക്തിനിയമ ബോർഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്​. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്റെ നിലപാടിൽ പ്രതിഷേധച്ച്​ അദ്ദേഹത്തിന്റെ ഇഫ്​താർ വിരുന്ന്​ ബഹിഷ്​കരിക്കാൻ മുസ്​ലിം സംഘടനകൾ തീരുമാനിച്ചിരുന്നു.

വഖഫ്‌ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഡൽഹിയിൽ ധർണ നടത്തിയിരുന്നു. സർക്കാർ മുസ്‌ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളിൽ കൈയേറ്റം നടത്താൻ അനുവദിക്കില്ലെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി

0
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി. വിശദമായ ചർച്ചകളും പഠനങ്ങളും...

ജലസേചന വകുപ്പിന്റെ ഡാം ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസില്‍ ജലസേചന വകുപ്പിന്റെ ഡാം...

കിഴക്കുംമുറി എസ്‌കെവി എൽപി സ്‌കൂൾ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : കിഴക്കുംമുറി എസ്‌കെവി എൽപി സ്‌കൂൾ വജ്രജൂബിലി ആഘോഷം...

പുന്തല മുസ്ലീം ജമാ അത്തിന്‍റെ നേതൃത്വത്തിൽ ‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : പുന്തല മുസ്ലീം ജമാ അത്തിന്റ നേതൃത്വത്തിൽ 'ഇഫ്താർ...