Wednesday, May 14, 2025 4:35 am

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും ; മുട്ടില്‍ മരം മുറിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘo : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുട്ടില്‍ മരം മുറിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരാണ് മരം മുറിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഒന്നു രണ്ട് വര്‍ഷം മുമ്പ്  തന്നെ സമീപിച്ചിരുന്നു. ആ പശ്ചാത്തലത്തില്‍ പിന്നീട് നല്‍കിയ അനുമതിയുടെ മറവിലാണ് ക്രമക്കേട് നടന്നത്. ക്രൈം ബ്രാഞ്ച്, ഫോറസ്റ്റ്, വിജിലന്‍സ് എന്നിവരടങ്ങുന്ന സംഘം ഈ കേസ് അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....