കോന്നി : അട്ടച്ചാക്കല്‍ നാടുകാണി കോളനിയുടെ സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. കോന്നിയില്‍ നിന്നും അഗ്നിശമനസേന എത്തിയെങ്കിലും തീ പിടിച്ച സ്ഥലത്തേക്ക് വാഹനം എത്തിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാരോടൊപ്പം നടന്നുകയറി തീ അണക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കോളനി നിവാസികളും തീ കെടുത്താന്‍ ശ്രമിക്കുകയാണ്. വൈകിട്ട് ഏഴു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
അട്ടച്ചാക്കല്‍ നാടുകാണി കോളനിയുടെ സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു
RECENT NEWS
Advertisment