പത്തനംതിട്ട: എഐസിസിയുടെ പോഷക സംഘടനയായ ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയി നഹാസ് പത്തനംതിട്ടയെ ദേശീയ പ്രസിഡന്റ് അല്‍ബീന്ദ് സിംഗ് നിയമിച്ചു. നിലവില്‍ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന നഹാസ് പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കൂടിയാണ്. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് , ജവഹര്‍ ബാല മഞ്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും നഹാസ് പത്തനംതിട്ട പ്രവര്‍ത്തിക്കുന്നു
നഹാസ് പത്തനംതിട്ട ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്
RECENT NEWS
Advertisment