നാളികേര വികസന ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഏകദിന ഓണ്‍ലൈന്‍ ട്രെയിനിംഗുകള്‍ സംഘടിപ്പിക്കുന്നു. ഒരു വ്യക്തിക്ക് 300 രൂപയാണ് ഫീസ്. ഏകദിന പരിശീലന ക്ലാസില്‍ നാളികേരാധിഷ്ഠിത ഉല്‍പ്പന്നങ്ങളെപ്പറ്റിയുളള വിവരങ്ങളും അഞ്ച് ഉല്‍പ്പന്നങ്ങളുടെ വീഡിയോ ഡെമോണ്‍സ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2679680 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ഡിസിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു
RECENT NEWS
Advertisment