കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. സിംബാവെയിൽ നിന്നും കൊച്ചിയിലെത്തിയ മുരളീധരൻ നായരിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. 30 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. വിമാനത്താവളത്തിലെ സെക്യുരിറ്റി വിഭാഗമാണ് ലഹരിമരുന്ന് പിടികൂടിയത്. മെഥാ ക്വിനോൾ എന്ന ലഹരി മരുന്നാണ് പിടികൂടിയത്. 60 കോടിയോളം വിലവരും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഹരിമരുന്ന് പിടികൂടി
RECENT NEWS
Advertisment