Tuesday, May 6, 2025 9:51 am

ജനാധിപത്യത്തിന് സുപ്രധാനദിവസം ; ഈ സമ്മേളനം നിർണായകം: പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജനാധിപത്യത്തിന് സുപ്രധാനദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദശകത്തിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമാകുകയാണ്. പല ‘മിനി ബജറ്റുകള്‍’ 2020ല്‍ അവതരിപ്പിക്കപ്പെട്ടു. വികസനത്തിനും പുരോഗതിക്കും ഈ സമ്മേളനം നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കും. ഇടത് എംപിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അതേസമയം കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ചര്‍ച്ചയാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു

0
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. അഞ്ച് വാർഡുകളിൽ...

ഗുരു വചനത്തെ സത്യ ബുദ്ധിയോടെ സ്വീകരിക്കുന്നവർക്കേ ധൈര്യമുണ്ടാകൂ ; സ്വാമി സാന്ദ്രാനന്ദ

0
അയിരൂർ :​ ഗുരുദർശനത്തെ ഉൾക്കൊണ്ട് ജീവിക്കാൻ ധൈര്യം ആവശ്യമാണെന്നും ഗുരു...

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇ-മെയില്‍ വഴി വധഭീഷണി

0
അമ്രോഹ : ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇ-മെയില്‍ വഴി വധഭീഷണി...

എസ്.എൻ.ഡി.പി യോഗം മേടപ്പാറ ശാഖയിലെ പ്രതിഷ്ഠാ വാർഷികം നടന്നു

0
കോന്നി : എസ്.എൻ.ഡി.പി യോഗം 3108 -ാം നമ്പർ മേടപ്പാറ...