റാന്നി: അങ്ങാടി വരവൂർ വാലുപറമ്പിൽ എം.പി.രാജന്റെ മകൻ വി.ആർ.അനിൽകുമാറിന്റെ (അനിയൻകുഞ്ഞ്) വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട് ഒന്നിക്കുന്നു. ചികിത്സ സഹായം സമാഹ രിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിന് നാളെ 3ന് അങ്ങാടി പിജെടി ഹാളിൽ യോഗം നടക്കും. 2 വൃക്കകളുടെയും പ്രവർത്തനം നിലച്ച അനിൽ കുമാർ ഇപ്പോൾ ഡയാലിസിസിനു വിധേയമായാണ് ജീവൻ നിലനിർത്തുന്നത്. ഒരു വൃക്കയെങ്കിലും അടിയന്തരമായി മാറ്റി വെയ്ക്കണമെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഇതിനു 40 ലക്ഷത്തോളം രൂപ വേണം. ഇത്രയും വലിയ തുക കണ്ടെത്താൻ അനിൽകുമാറിന്റെ കുടുംബത്തിനു കഴിയില്ല. സുമനസ്സുകളുടെ സഹായം തേടാനാണ് നാട് ഒന്നിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1