Friday, April 25, 2025 8:53 pm

സജി ചെറിയാനെയും കേരളാ പോലീസിനെയും ഭരണഘടന തല്ലി പഠിപ്പിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഭരണഘടനയെ നിന്ദിച്ചതായി ഹൈക്കോടതി വിലയിരുത്തിയ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തു തുടരാൻ ധാർമികമായി സജി ചെറിയാനു കഴിയില്ല. പോലീസ് നൽകിയ ക്ളീൻ ചിറ്റ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ് എന്ന് പരിപാടി ഉത്ഘാടനം ചെയ്ത് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ആറന്മുള അസംബ്ലി പ്രസിഡൻ്റ് അഡ്വ. ലിനു മാത്യു മള്ളേത്ത് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജിബിൻ ചിറക്കടവിൽ, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റ്റിജോ സാമുവൽ മാമ്മൂട്, സിനു എബ്രഹാം, മണ്ഡലം സെക്രട്ടറി തങ്കച്ചൻ വി ജോൺ വലിയവീട്ടിൽ, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് അസ്ലം കെ അനുപ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, ജില്ലാ സെക്രട്ടറി ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ, കെ എസ് യു ടൗൺ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അർഫാൻ, ഷൈജു ഇസ്മായിൽ, വിനീത് ചെങ്ങറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരായ സുധീഷ് സി പി മലയാലപ്പുഴ, വൈസ് പ്രസിഡൻ്റ് ഫെബിൻ മുണ്ടയ്ക്കൽ, അമൽ എബ്രഹാം ഇലന്തൂർ, റോബിൻ ജി തോമസ്, അജ്മൽ അലി, സോമൻ കുഴിയ്ക്കൽ, അൻസൽ എസ് അമീർ, മുഹമ്മദ അർഫാൻ, ഉവൈസ്, തുടങ്ങിയവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫോർട്ട്കൊച്ചിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

0
കൊച്ചി : ഫോർട്ട്കൊച്ചിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു....

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

0
തിരുവനന്തപുരം: സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്-...

റഷ്യൻ ജനറല്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

0
മോസ്കോ: മോസ്കോയ്ക്ക് സമീപം നടന്ന ഒരു കാർ സ്ഫോടനത്തിൽ മുതിർന്ന റഷ്യൻ...

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ സീറ്റ് ഒഴിവ്

0
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ആരംഭിച്ച ആറുമാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍...