Sunday, February 9, 2025 2:08 pm

പാലക്കാട്​ സ്വദേശി ഒമാനില്‍ കെട്ടിടത്തിന്​ മുകളില്‍ നിന്ന്​ വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്​കറ്റ് ​: പാലക്കാട്​ സ്വദേശി ഒമാനിലെ ബുറൈമിയില്‍ കെട്ടിടത്തിന്​ മുകളില്‍ നിന്ന്​ വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീന്‍ (29) ആണ്​ മരിച്ചത്​. ബുറൈമി അല്‍ വാഹ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം സഹോദരനുമൊത്ത്​ മൊബൈല്‍ ഷോപ്പ്​ നടത്തിവരുകയായിരുന്നു. നേരത്തേ വസ്​ത്ര വ്യാപാര രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്​ച രാവിലെയാണ്​ താമസിക്കുന്ന കെട്ടിടത്തിന്​ മുകളില്‍ നിന്ന്​ വീണ്​ മരിച്ചത്​. ഭാര്യയും ഒന്‍പത്​ മാസം പ്രായമായ കുട്ടിയുമുണ്ട്​. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എഐ ഉപയോ​ഗത്തിലടക്കം ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

0
കുന്ദംകുളം : എഐ ഉപയോ​ഗത്തിലടക്കം ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന...

വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ് ; പ്രിയങ്ക ഗാന്ധി

0
കല്‍പ്പറ്റ : വന്യജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന്...

കെഎസ്ആർടിസി ബസ് കണ്ടക്ടറെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ മൃതദേഹം ആറ്റിങ്ങൽ പൂവൻപാറ...

നെയ്യാറ്റിന്‍കര നൈനാക്കോണം കാവില്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മോഷണം

0
നെയ്യാറ്റിന്‍കര : നൈനാക്കോണം കാവില്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍...