Thursday, May 15, 2025 12:38 pm

കോട്ടൂർ കുരുതികാമൻകാവ് ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 22ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കവിയൂർ : കോട്ടൂർ കുരുതികാമൻകാവ് ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 22 മുതൽ 24വരെ നടക്കും. കലാപരിപാടികളുടെയും വിവിധ വാദ്യങ്ങളുടെയും അരങ്ങേറ്റം ഈ ദിവസങ്ങളിൽ നടത്തും. 22-ന് വൈകീട്ട് പൂജവെപ്പും 24-ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. അതേസമയം കൊല്ലീരേത്ത് കൊടുങ്ങല്ലൂർ മഹാദേവീക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്ക് തുടക്കമായി. 22-ന് വൈകീട്ട് 6.40-ന് വിശേഷാൽ പൂജയും പൂജവെപ്പും നടക്കും. 24-ന് രാവിലെ 8.30-ന് സരസ്വതീപൂജ, പൂജയെടുപ്പ്, വിദ്യാരംഭം ചടങ്ങുകളും നടക്കും. മേൽശാന്തി ചെറുകോൽ മുണ്ടയ്ക്കൽ ഇല്ലം അനിൽ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന് നേരെ ആക്രമണം

0
പാലക്കാട് : പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന്...

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്...

0
തിരുവനന്തപുരം : യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍...

നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്

0
തിരുവല്ല : ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞു...

ഫുട്‌ബോൾ കളിക്കിടെ തർക്കം ; പരിഹരിക്കുന്നതിനിടെ 17കാരന് ക്രൂരമർദനം

0
പാലക്കാട്: ഫുട്‌ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17കാരന് തലയ്‌ക്ക് ഗുരുതര പരിക്ക്....