പത്തനംതിട്ട : ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ഒരു ഓഫീസറും 22 അംഗങ്ങളും മൂന്നു ബോട്ടും അടങ്ങുന്ന ടീം നാളെ (8) പുലര്‍ച്ചെ മൂന്നോടെ പത്തനംതിട്ടയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. എന്‍ഡിആര്‍എഫ് ടീമിനെ എത്തിയാല്‍ ഉടന്‍ തന്നെ റാന്നിയില്‍ വിന്യസിക്കും. സേലത്തു നിന്നാണ് എന്‍ഡിആര്‍എഫ് ടീം വരുന്നത്.
എന്‍ഡിആര്‍എഫ് ടീം നാളെ (8)പുലര്‍ച്ചെ എത്തും ; എത്തിയാല്‍ ഉടന്‍ റാന്നിയില്‍ വിന്യസിക്കും
RECENT NEWS
Advertisment