കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഫോറെസ്റ്റ്സ്റ്റേഷന് സമീപം ആണ് അപകടം. മുൻപും നിരവധി തവണയാണ് ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുള്ളത്. അടുത്തടുത്ത വളവുകൾ ആയതിനാൽ കൂടുതലും നിയന്ത്രണം വിട്ട് മറിയുകയാണ് ചെയ്യുന്നത്. സ്ഥിരം അപകട മേഖലയായ ഇവിടെ ക്രാഷ് ബാറിയറുകൾ സ്ഥാപിക്കണം എന്നും ആവശ്യം ഉയരുന്നു.
ഞള്ളൂരിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
RECENT NEWS
Advertisment