പത്തനംതിട്ട : പുറമറ്റം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, 12, 13 എന്നിവിടങ്ങളില്‍ 2020 ആഗസ്റ്റ് 5 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 01, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 എന്നിവിടങ്ങളെ 2020 ആഗസ്റ്റ് 6 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉത്തരവായി.