പത്തനംതിട്ട : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വരിക്കാനിക്കാല്‍, മുതിരക്കാലാ പ്രദേശം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (കുടുത്തലയം ഭാഗം), തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 7 മുതല്‍ 13 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.