പത്തനംതിട്ട : കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പുള്ളോലി, നടയ്ക്കല്‍ മണ്ണില്‍പ്പടി മുതല്‍ ചിരക്കരോട് ഭാഗം), വാര്‍ഡ് 11 (ചന്തോലി കോളനി പ്രദേശം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 ( തേക്കട കവല മുതല്‍ ഊന്നുകല്‍ ഭാഗം)എന്നീ പ്രദേശങ്ങളില്‍ ജൂലൈ 26 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment