പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04 പൂര്‍ണമായും, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ആല്‍ത്തറപ്പാട് ജംഗ്ഷന്‍ മുതല്‍ കമ്മ്യൂണിറ്റി ഹാള്‍ വരെയുള്ള ഭാഗം), വാര്‍ഡ് 14 (മലയിരിക്കുന്ന് കോളനി ഭാഗം), വാര്‍ഡ് 15 (കല്ലുവരമ്പ് റോഡ് മുതല്‍ മാന്തുക അമ്പലം വരെയുള്ള ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment