പത്തനംതിട്ട : കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പൂര്‍ണ്ണമായും), ദീര്‍ഘിപ്പിക്കുന്നു , വാര്‍ഡ് 03 (കൊടിനാട്ട്കുന്ന്, തകടിയില്‍ റോഡ് ഭാഗം) പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പൂര്‍ണ്ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പുളിക്കാമല ചാരോലി ഭാഗം), വാര്‍ഡ് 03 (പൂര്‍ണ്ണമായും) തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (മാടപ്ലേത്ത് ഭാഗം ), വാര്‍ഡ് 09 (മാരാമണ്‍ വെട്ടത്ത് പടിഭാഗം)എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് നാല് മുതല്‍ 10 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment