പത്തനംതിട്ട : തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 (കരിമല ഭാഗം) പ്രദേശങ്ങളില്‍ ജനുവരി 29 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (മണ്ണീറ), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 5, 6, 10, 11, 12, 13 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന ഭാഗം എന്നീ പ്രദേശങ്ങളെ ജനുവരി 29 മുതലും ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 13, പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ചേറ്റുതടം, പാട്ടക്കാല, മേമല ഭാഗങ്ങള്‍) പ്രദേശങ്ങളെ ജനുവരി 30 മുതലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment