പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 6 (ഇടമാലി) കുമ്പഴക്കുറ്റിക്കോളനി എന്നീ പ്രദേശങ്ങളില്‍ മാര്‍ച്ച് 12 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment