പത്തനംതിട്ട : അടൂര്‍ നഗരസഭയിലെ വാര്‍ഡ് 23, ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, 5, ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ ഉള്‍പ്പെട്ടിട്ടുള്ള ചാക്കക്കോളനിഭാഗം എന്നിവടങ്ങളില്‍ ആഗസ്റ്റ് 14 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ല്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ആഗസറ്റ് 15 മുതല്‍ 7 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, 8 എന്നീ പ്രദേശങ്ങള്‍ ആഗസറ്റ് 15 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ; ഒഴിവാക്കിയവ
RECENT NEWS
Advertisment