പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് ( ഇലവുംതിട്ട ) വാര്‍ഡ് ഒന്‍പത് (മേലത്തേമുക്ക് മുതല്‍ ഇലവുംതിട്ട ടൗണ്‍ വരെയുള്ള ഭാഗം )എന്നീ പ്രദേശങ്ങളില്‍ നവംബര്‍ 13 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ട്, (തൈക്കാവ് മുറുപ്പല്‍ കോളനി ഉള്‍പ്പെടുന്ന ഭാഗവും, ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഭാഗം, മേലേവെട്ടിപ്പുറം(ഭവാനി റോഡ് )മുതല്‍ തൈക്കാവ് വാട്ടര്‍ ടാങ്ക് വരെയുള്ള ഭാഗവും), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (അഴിയിടത്തു ചിറ മുതല്‍ വേങ്ങല്‍ ഭാഗം വരെ ) എന്നീ പ്രദേശങ്ങളെ നവംബര്‍ 14 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment