പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (നെല്ലിമലമേല്‍ ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ( പ്ലാമൂട്ടില്‍പ്പടി മുതല്‍ കടവില്‍പ്പടി വരെ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മുണ്ടക്കാമല ഭാഗം ) പ്രദേശങ്ങളില്‍ ഡിസംബര്‍ രണ്ടു മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment